സിവൈഎംഎ വാര്‍ഷികാഘോഷം മാറ്റിവച്ചു

May 26, 2018 0 By Editor

കോഴിക്കോട്: കണ്ണൂര്‍റോഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഇന്ന് വൈകുന്നേരം 5.30 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന സിവൈഎംഎ വാര്‍ഷികാഘോഷവും നാളത്തെ വര്‍ഷാന്ത ജനറല്‍ ബോഡി യോഗവും നിപ്പാ വൈറസ് പനി ഭീതിമൂലം മാറ്റി വച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു.