https://eveningkerala.com/archives/40317
ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി'' പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്