eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
നിയമസഭാ തിരഞ്ഞെടുപ്പിൽ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തു വരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 98 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. …