https://eveningkerala.com/archives/40533
''സിപിഎമ്മിന്റെ കൊടിക്കീഴിന്റെ താഴെ ശബരിമല അയ്യപ്പന്‍ '' പിണറായി വിജയന്റെ തുടര്‍ഭരണ വിജയം ആഘോഷിച്ചത് ശബരിമല അയ്യപ്പനെ അപമാനിച്ച്‌; സിപിഎം പ്രവര്‍ത്തകയും ചിത്രകാരിയുമായ ദുര്‍ഗാ മാലതിക്കെതിരെ പ്രതിഷേധം