eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂ‍ഡൽഹി: ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടലുകളുമായി സുപ്രീംകോടതി. ഡൽഹിക്കു വകയിരുത്തിയ ഓക്സിജൻ ക്വോട്ട…