eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ലോകം കൊവിഡിന്‍റെ രണ്ടാം വ്യാപനം ഭീതിയോടെ നേരിടുമ്പോൾ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വൈറസിന്റെ ആരംഭ സ്ഥലമായ ചൈനയിലെ വുഹാനിലാണ് ആഘോഷം. വുഹാൻ സംഗീതോത്സവത്…