eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും 23 കൊറോണ രോഗികൾ ചാടിപ്പോയി. ഏപ്രിൽ 19നും മെയ് ആറിനും ഇടയിലാണ് രോഗികൾ ആശുപത്രി വിട്ടതെന്ന് നോർത്ത് ഡൽഹി മേയർ ജയ് പ്രകാശ് പറഞ്ഞു. വടക്കൽ ഡൽഹിയിലെ ഹിന്ദു റാവു ആശുപ…