https://eveningkerala.com/archives/41004
'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാന്‍ പറ്റണില്ല.'' ഭാര്യയുടെയും ഉമ്മയുടെയും നിലവിളികള്‍ക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പിതാവ്; ഒടുവിൽ പിതാവ് പോലീസ് കസ്റ്റഡിയില്‍