eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
വയനാട്: വയനാട്ടില്‍ കോവിഡ് രോഗിയായ ആള്‍ ക്വാറന്റീന്‍ ലംഘിച്ചതിന് കേസ് എടുത്തു. ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോ​ഗിയെയാണ് പൊലീസ് കയ്യോടെ പൊക്കിയത്. വയനാട് പനമരത്തിലാണ് സംഭവം.…