eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ചണ്ഡിഗഢ്: യുവ പഞ്ചാബി ഗായകന്‍ വെടിയേറ്റു മരിച്ചു. ചണ്ഡിഗഢിനു സമീപം ദേരാ ബാസ്സിയിലാണ് ഞായറാഴ്ച രാത്രി നവ്‌ജോത് സിംഗ് (22) കൊല്ലപ്പെട്ടത്. പഞ്ചാബി ഗാനരംഗത്ത് ചുവടുറപ്പിച്ചു വരുന്ന ഗായകനായിരുന്നു സിംഗ…