eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി. നഴ്സിംഗ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ…