eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: ബി.ജെ.പി കോര്‍കമ്മിററി യോഗത്തിന് പൊലീസ് വിലക്ക്. വൈകീട്ട് മൂന്നുമണിക്ക് കോര്‍കമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളില്‍ യോഗം ചേരാന്‍ അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി. …