https://eveningkerala.com/archives/42464
മനുഷ്യാവകാശ ലംഘനമാണ് '' ഇതിന് പ്രണയത്തിന്റെ ഭാഷ്യം കൊടുക്കുന്നതെങ്ങനെ ! നെന്മാറയില്‍ പെണ്‍കുട്ടിയെ പത്ത് വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു