eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ചണ്ഡിഗര്‍: ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്നി നിര്…