eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊല്ലം: കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ വൻ ദുരൂഹത. കുഞ്ഞിന്റെ അമ്മയായ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ …