https://eveningkerala.com/archives/43229
കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു; 'രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല'' ആരെയും ചതിച്ചിട്ടില്ലെന്നും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പ്