eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവിൽ 5,09,63…