https://eveningkerala.com/archives/43568
രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവാണ് പുലർച്ചെ കുഞ്ഞിന്റെ കരച്ചില്‍ ആദ്യം കേട്ടതും കുട്ടിയെ കരിയിലക്കൂനയില്‍ നിന്ന് എടുത്തതും; വിഷ്‌ണു അറിഞ്ഞിരുന്നില്ല തന്റെ ചോരയില്‍ പിറന്ന കുഞ്ഞാണെന്ന്'' രേഷ്മ പറഞ്ഞതുമില്ല !