eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
എറണാകുളം ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പി വടിക്ക് അടിച്ച് കൊന്ന കേസിൽ പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ . ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കേസിലുൾപ്പെട്ട രണ്…