eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി 23. സേ പരീക്ഷ തീയതി സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്ന് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപനം നടത്തിയതിന്…