eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 28 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചുവെന…