പാലക്കാട് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ഡോക്ടർ പ​രി​ശോ​ധിച്ചില്ലെന്നു പരാതി

June 1, 2018 0 By Editor

പാ​ല​ക്കാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ന്‍ ഡോ​ക്ട​ര്‍ വി​സ​മ്മ​തി​ച്ച​താ​യി ആ​രോ​പ​ണം. പാ​ലാ​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്കാ​തെ മാ​റ്റി​നി​ര്‍​ത്തി​യ​ത്.വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ച്ച​യ്ക്കു 2.30ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലും ഇ​തേ​വ​രെ ഡോ​ക്ട​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. അ​ഡ്മി​റ്റ് ചെ​യ്താ​ല്‍ ശ​നി​യാ​ഴ്ച വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ല​പാ​ട്.