eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം : കേരളത്തിൽ ബക്രീദ് പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയ സർക്കാർ നടപടിയ്‌ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). തീരുമാനം അനുചിതമാണെന്ന് ഐഎംഎ വിമർശിച്ചു. മുഖ്യമന്…