eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട് : സംസ്‌ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി. ദേശീയതല…