eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: അപസ്മാരത്തെ തുടർന്ന് വഞ്ചിയിൽ നിന്ന് വീണ യുവാവ് മരിച്ചു. പെരുവണ്ണാമൂഴി റിസർവോയറിലാണ് സംഭവം. മരുതോങ്കര കെ.സി. മുക്ക് പാറച്ചാലിൽ പ്രകാശന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. കൂട്ടുകാരനോടൊപ…