eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ട്രാഫിക് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ നടുറോഡിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. യുവതിക്കെതിരെ സമൂഹമാധ്യമങ്ങൾ വിമർശനം ശക്തമായതോടെ ഡ്രൈവറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക…