eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഈ മാസം 30നാണ് അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹം. വരൻ രോഹിത്തിന്റെ സ്വദേശമായ കോഴിക്കോടുവച്ചാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ജനുവരിയിലായിരുന്നു രോഹിത്തിന്റെയും എലീനയുടെയും വിവാഹ നിശ്ചയം. ഓഗസ്റ്…