eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ടോക്യോ ഒളിമ്പിക്സിലെ വനിത ഹോക്കിയില്‍ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രേറ്റ് ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. വന്ദ…