eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആറാം നിലയില്‍ നിന്ന്‌ ചാടി ഗര്‍ഭിണി ആത്മഹത്യ ചെയ്‌തു. രണ്ട്‌ വയസുള്ള മകനെ കൊന്ന ശേഷമായിരുന്നു ആത്മഹത്യ. സൂറത്ത്‌ ജില്ലയിലെ കഡോദരയിലാണ്‌ സംഭവം. ഭര്‍ത്താവും മകനുമൊത്ത്‌ ഇവര്‍ കഴിഞ്ഞിരുന്ന വാടകമുറിയി…