eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യന്‍ ഒ. ചന്ദ്രശേഖരന്‍ അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില…