eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4435 രൂപയായി. സംസ്ഥാന…