https://eveningkerala.com/archives/45980
താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എംഎ‍ല്‍എയ്ക്ക് വധഭീഷണി; 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പ്പിക്കുമെന്നും ഭീഷണി'' നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി എംഎ‍ല്‍എ