eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,360 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 4420 രൂപയായി.…