eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്‌ഫോടനം. രാജ്യം വിടാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയ ഇടത്താണ് സ്‌ഫോടനം. ആബേ ഗേറ്റിന് അടുത്തുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 13 പേ…