eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പെൺമക്കളുണ്ടായതിന്റെ പേരിൽ 31 കാരിയായ യുവതിയെ ക്രൂരമായി മർദിക്കുകയും ദുർമന്ത്രവാദത്തിന്​ ഇരയാക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്​റ്റിലായിട്ടുണ്ട്. ഖേദില…