eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം ചലനമറ്റ രണ്ടര വയസ്സുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ തിരികെ പിടിച്ച്‌ അയല്‍വാസിയായ നഴ്‌സ് ശ്രീജ. ഈ കെട്ട കാലത്ത് കോവിഡിനെ ഭയന്ന് ആളുകള്‍ അകലം പാല…