eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയല്‍ ലോകവും. ഇന്ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥ് ശുക്ല(40)യുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം രാത്ര…