eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഇന്ധനവില ഇന്നും കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 2.97 …