eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാനിനെ(15) കാണാതായി.…