eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. പതിനെട്ടു ദിവസം കൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയും വർദ്ധിച്ചു. തിരുവനന്തപുരം…