eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില കുതിക്കുന്നു. ഒറ്റയടിക്ക് കൂടിയത് 440 രൂപ. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,470 രൂപയായി. പവന് 35,760 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ…