eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശ്ശൂര്‍: തൃശ്ശൂര്‍ അഴീക്കോടിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. ഭൂചലന…