ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

October 23, 2021 0 By Editor

കൊ​ച്ചി: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നിർദേശത്തിൽ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​. അദ്ദേഹം  പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് പൊ​തു​മ​രാ​മ​ത്ത് ജോ​ലി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍ എ​ന്നി​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ്.

ഈ സമീപകാലത്ത് ഓ​വു​ചാ​ലി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന ഒ​രു ജോ​ലി​ക്കാ​ര​ൻ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​ത്തി​ൽ സി​മ​ന്‍റി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു . ഇ​യാ​ൾ സി​മ​ന്‍റ്  ഉ​റ​പ്പി​ക്കുന്നത് ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ലൂ​ടെയാണ്. പി​റ്റേ​ന്നു​ത​ന്നെ ഓവുചാലിന്‍റെ പു​റ​ത്ത് സ്ലാ​ബു​ക​ളും സ്ഥാ​പിച്ചിരുന്നു. ഇതേത്തുടർന്നാണ് ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും മന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യത്.