eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം: നിപ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം അനുസര…