eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട് കാണ്ണന്നൂരിൽ മാരകായുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയ പാതയ്ക്കരികെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മമ്പുറത്ത് കൊല്ലപ്പെട്ട സഞ്…