eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അതീവ അപകടകാരിയായ പുതിയ കൊറോണ വകഭേദം ഒമിക്രോൺ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്…