eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട്: ആലത്തൂരില്‍നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചെന്…