eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തമിഴ് നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ താരം ക്വാറന്റീനിലാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊന്നും വൈറസ് ബാധയേറ്റതായി റിപ്പോർട്ടില്ല. നേരത്തെ നടനും മക്കൾ നീതി മൈയം നേതാവുമായ കമൽ ഹാസനും കൊവി…