eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: കോഴിക്കോട് വൻ തീപിടുത്തം. കൊളത്തറ റഹ്മാൻ ബസാറിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 150ഓളം പേർ ജോലിചെയ്യുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാ…