eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ അടയ്ക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി . ഒൻപതാം ക്ലാസ്സു വരെ ഓൺലൈൻ മാത്രമായി പഠനം നടത്തും. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുക…